tag:blogger.com,1999:blog-1297978901910728503.post2690299004816389679..comments2019-07-18T05:34:44.752+05:30Comments on Zakariya's Blog: സിനിമ നടനായ മണിയും ആദിവാസി ജീവിതവും.Zakariya Edayoorhttp://www.blogger.com/profile/11839252454799191704noreply@blogger.comBlogger8125tag:blogger.com,1999:blog-1297978901910728503.post-5539707018717577542019-07-18T05:28:42.142+05:302019-07-18T05:28:42.142+05:30വലിയ വലിയ കാര്യങ്ങളെ കുറിച്ചൊന്നും ഇവിടെ ആർക്കും ച...വലിയ വലിയ കാര്യങ്ങളെ കുറിച്ചൊന്നും ഇവിടെ ആർക്കും ചിന്തിക്കാൻ സമയമില്ല എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ മാത്രമാണ് വലുത് എല്ലാവരും സ്വാർത്ഥരാണ് കുഞ്ഞിക്ക Mufadhttps://www.blogger.com/profile/08920804942254786665noreply@blogger.comtag:blogger.com,1999:blog-1297978901910728503.post-72578415779388305472011-05-09T15:24:43.359+05:302011-05-09T15:24:43.359+05:30niraksharinil vythaisthamayi adivasi prashanathe n...niraksharinil vythaisthamayi adivasi prashanathe nokekanunathil zakariya vigayichirikunu....cinema oru prashanathe samuhathinte munil aethichal ,politicianmarum,ngosukalumelam avaruday utharavaditham niravetukayan vendath alathe nirakshrante akshrabyasathe andamayi pinthudarn ranjan pramodine polulavare cheetha parayukayal vendathAmores perros ["Love's a Bitch"]https://www.blogger.com/profile/02258601379852062983noreply@blogger.comtag:blogger.com,1999:blog-1297978901910728503.post-69785085096490815972011-05-04T17:40:42.168+05:302011-05-04T17:40:42.168+05:30നിരക്ഷരന്റെ പോസ്റ്റിലൂടെ കാര്യമറിഞ്ഞു. ഇപ്പോള്‍ കു...നിരക്ഷരന്റെ പോസ്റ്റിലൂടെ കാര്യമറിഞ്ഞു. ഇപ്പോള്‍ കുറച്ചു കൂടി വ്യക്തമായി. നമുക്കെന്ത് ചെയ്യാനാവും എന്ന് നോക്കുക. രമേശേട്ടന് പറഞ്ഞ പോലെ ഇതൊരു മണിയുടെ മാത്രം പ്രശ്നമല്ല. ധാരാളം മനിമാരുടെ പ്രശ്നമാണ്.ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-1297978901910728503.post-32676110474263883152011-05-03T23:03:42.355+05:302011-05-03T23:03:42.355+05:30നിരക്ഷരന്റെ പോസ്റ്റ് ഞാനും വായിച്ചിരുന്നു .അന്ന് ന...നിരക്ഷരന്റെ പോസ്റ്റ് ഞാനും വായിച്ചിരുന്നു .അന്ന് നമ്മള് പരസ്പരം പഴിചാരാതെ ക്രിയാത്മകമായി എന്ത് ചെയ്യാന്‍ കഴിയും എന്ന് ആരായുകയാണ് വേണ്ടതെന്ന അഭിപ്രായവും എഴുതിയിരുന്നു.
ഇത് കേവലം ഒരു മണിയുടെ മാത്രം പട്ടിണിയുടെ പ്രശ്നമല്ല .എല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞത് പോലെ മണിയെപോലെ ആദിവാസി മേഖലയില്‍ പട്ടിണി തിന്നു നരകിക്കുന്ന അനേകായിരം മണി മാരുടെ ദുരന്ത കഥയാണ്..
സര്‍ക്കാരിനും ഉയര്‍ന്ന സേവന മനസ്തിതിയുള്ള പ്രസ്ഥാനങ്ങള്‍ക്കും മാത്രം പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നം..വ്യക്തികള്‍ക്കും കൊച്ചു കൊച്ചു സംഭാവനകള്‍ കഴിയും വിധം ചെയ്യാനാകും .
മമ്മദിക്കയെപോലുള്ളവര് ചെയ്യുന്നത് എത്രയോ വലിയ പുണ്യം (അങ്ങനെഒന്നുന്ടെങ്കില്)കിട്ടുന്ന പ്രവൃത്തിയാണ് !!
മണിയെയും അവന് പ്രതി നിധാനം ചെയ്യുന്ന കീഴാള സമൂഹത്തെയും മുഖ്യധാരയിലേക്ക് കൊണ്ടുവന്ന രഞ്ജന്‍ പ്രമോദും പ്രശംസയര്‍ഹിക്കുന്നു...അദ്ദേഹം പിന്നീട് നേരിട്ട വിഷമതകള്‍ അറിയാന്‍ സക്കറിയയുടെ ഈ കുറിപ്പും സഹായകമായി ..ഒരു മണിയെയല്ല നമ്മള് രക്ഷിക്കേണ്ടത് ..അവന് ഉള്‍പ്പെടുന്ന ഒരു സമൂഹത്തെയാണ്രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-1297978901910728503.post-8478500187511412132011-05-03T22:09:29.134+05:302011-05-03T22:09:29.134+05:30ഇപ്പൊ കാര്യങ്ങള്‍ കുറേകൂടി
ആഴത്തില്‍ ഒരു പൊതു ...ഇപ്പൊ കാര്യങ്ങള്‍ കുറേകൂടി
ആഴത്തില്‍ ഒരു പൊതു ചര്‍ച്ച
ആയി എന്ന് അല്ലാതെ പരിഹാര
മാര്‍ഗങ്ങള്‍ ഒന്നും അത്ര അരികത്തു
അല്ല .എന്തായാലും ശ്രി സകരിയുടെ
ഉദ്യമത്തിന് അഭിനദനങ്ങള്‍ .അമ്മയും
ലളുമൊക്കെ രഞ്ജിത്തിന്റെ ഉത്തരവാദിത്വങ്ങളില്‍
പെട്ട കാര്യം അല്ല .അദ്ദേഹത്തിന്റെ മറുപടിയും
വ്യക്തം .അവ്യക്തത മണിയുടെ കാര്യത്തില്‍
മാത്രം .എല്ലാ ആദിവസ്സികളെയും ഏറ്റു എടുക്കണ്ട
മണിക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൂടെ ?
നാം അടങ്ങുന്ന പ്രേഖ്ഷകരല്ലേ അവനെ സെലെബ്രിടി
ആക്കിയത്? അതോ കറുത്ത സെലെബ്രിടികള്ക്ക്
എല്ലായിടത്തും വില ഒന്ന് പോലെ അല്ലെ ?ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1297978901910728503.post-26654628406318525872011-05-03T21:53:13.479+05:302011-05-03T21:53:13.479+05:30thanks ..zakariyathanks ..zakariyaAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-1297978901910728503.post-45885659725371275802011-05-03T17:36:35.632+05:302011-05-03T17:36:35.632+05:30നിരക്ഷരന്റെ പോസ്റ്റ് കണ്ടിരുന്നു...
അത് വായിച്ച...നിരക്ഷരന്റെ പോസ്റ്റ് കണ്ടിരുന്നു...
അത് വായിച്ചപ്പോഴും സര്‍ക്കാര്‍ ആദിവാസി കുട്ടികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ ശ്രമിച്ചില്ലല്ലോ എന്നാണു കരുതിയത്.
സിനിമാ പ്രവര്‍ത്തകര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിനു ഒരു പരിധി
ഉണ്ടാവുമല്ലോ അവര്‍ മണിയെയോ ആ സിനിമയില്‍ അഭിനയിച്ച കുറച്ചു പെരെയോ സഹായിച്ചത് കൊണ്ടു മാത്രം ആദിവാസികളുടെ
പ്രശ്നങ്ങള്‍ തീരുന്നില്ലല്ലോ... ഏതായാലും രഞ്ജന്‍ പ്രമോദ് പറഞ്ഞപോലെ ആ സിനിമ കൊണ്ട് ഉദ്ദേശിച്ച സല്‍ക്കര്‍മ്മം
എന്താണോ അത് കുറെ വൈകിയാണെങ്കിലും നിറവേറും എന്നു ഇപ്പോള്‍ തോന്നുന്നു.

ആ പോസ്റ്റ് കണ്ടു ഒരു കമന്റ് ഇടുകയോ സഹതപിക്കുകയോ
മാത്രം ചെയ്യാതെ രഞ്ജന്‍ പ്രമോദിനെ ടെലഫോണ്‍ ഇന്റര്‍വ്യൂ നടത്താനും അതിലെ സത്യാവസ്ഥ ഇങ്ങനെ ഒരു പോസ്റ്റിലൂടെ
വായനക്കാരില്‍ എത്തിക്കാനും ഉള്ള Zakariya Edayoorന്റെ
ഈ ശ്രമത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-1297978901910728503.post-73176215197446317772011-05-03T15:46:39.377+05:302011-05-03T15:46:39.377+05:30മണിക്ക് വേണ്ടി ഒരു ചരിടബില്‍ ട്രസ്റ് ഉണ്ടാക്കിയിട്...മണിക്ക് വേണ്ടി ഒരു ചരിടബില്‍ ട്രസ്റ് ഉണ്ടാക്കിയിട്ട് അതിലേക്കു കുറെ ഫുണ്ട് സ്വീകരിച്ചു അവനെയൊരു ഭിക്ഷ ദേഹിയാക്കുകയല്ല വേണ്ടത്. പകരം അവനു വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് .അതിനു വേണ്ടി അവനെ വിദ്യാഭ്യാസത്തിന്റെ മഹിമ മനസ്സിലാക്കി കൊടുക്കുകയും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കൊടുക്കുകയുമാണ് വേണ്ടത്.

അത്തരത്തിലുള്ള ബോധ്യപെടുത്തലുളോട് കുടി അവനു പഠനം തുടങ്ങണമെങ്കില്‍് അവനു പറ്റിയ സ്ഥലം വയനാട്ടില്‍ തന്നെ കെ ജെ ബേബി മാഷ് നടത്തുന്ന കനവ്”സ്കൂളാണ് . വളരെ മിടുക്കന്മാരായ കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട് . അത്തരം കാര്യങ്ങളൊക്കെ വളരെ വിദഗ്ദമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു വ്യക്തിയാണ് ബേബി മാഷ് .വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സമുന്നതനായ ഒരാളാണ് അദ്ദേഹം .നാട്ടു ഗദ്ധിഗ എന്ന ഒറ്റ കൃതി കൊണ്ട് കേരളത്തിലെ സാംസ്കാരിക മണ്ഡലത്തില്‍ മികച്ച സ്ഥാനം പിടിച്ച ആളാണ് . കെ ജെ ബേബി മാഷുടെ ശ്രദ്ധയില്‍ ഈ ബാലന് എന്ത് കൊണ്ടാണ് പെടാതിരുന്നത് എന്ന കാര്യമാണ് എന്നഅശ്ച്ചര്യപ്പെടുത്തുന്നത്?.

കെ ജെ ബേബി മാഷുടെ കനവു എന്ന സ്കൂളിന്റെ ശ്രദ്ധയിലേക്ക് മണിയെ കാണിച്ചു കൊടുക്കുക എന്നതാണ് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം. അതിന് കുഞ്ഞമ്മദിക്കക്ക് കഴിയില്ലേയെന്നാണ് ഞാന്‍ ചോദിക്കുന്നത്. അവിടെ അവനു ഭക്ഷണവും താമസവും പഠനവും ഉറപ്പാണ്. അവനവിടെ ഇഷ്ടപെടുമെന്നാണ് ഞാനും വിശ്വസിക്കുന്നത്.

പിന്നെ അവന്റെ കുടുംബത്തിനു താമസിക്കാന്‍ വീട് ഉണ്ടാക്കുന്ന കാര്യത്തില്‍ നമ്മളെ പോലുള്ളവര്‍ മുന്‍ കൈ എടുത്തു പണം സ്വരൂപിക്കാം എന്ന് തന്നെയാണ് തോന്നുന്നത്, സര്‍ക്കാര്‍ ഇനിയും വാക്ക് പാലിക്കുന്നില്ലെങ്കില്‍ !!. നമ്മുടെ കുട്ടികള്‍ പഠിക്കുന്ന പോലെ അവനു മനസിലാകുന്ന ഭാഷയില്‍ അവന്റെ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് കൊണ്ടുള്ള രീതിയില്‍ കണക്കും സയന്‍സും ഈ ലോകവും അവനെ പഠിപ്പിക്കുക എന്നതാണ്. അവന്റെയും അവനെപോലുല്ലവരുടെയും പട്ടിണി മാറാന്‍ വേണ്ടിയാണല്ലോ നാം സംസാരിക്കുന്നതു.

അതെ, അതു തന്നെയാണ് വേണ്ടത്.

നിരക്ഷരന്റെ പോസ്റ്റ് കണ്ടിരുന്നു.
മാതൃഭൂമിയിലും കണ്ടു.
ഇങ്ങനെയൊരു ചര്‍ച്ചക്ക് ആ പോസ്റ്റ് കാരണമാകുമ്പോള്‍
ഒരു ബ്ലൊഗ്ഗറെന്ന നിലയില്‍ എനിക്കും അഭിമാനിക്കാം!mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.com